പോക്സോയെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
Aമാതാപിതാക്കളുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
Bബന്ധപ്പെട്ട കുട്ടിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല
Cചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.
Dപോക്സോ ആക്ട് പ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഒരു മാധ്യമത്തിലെ റിപ്പോർട്ടർ ഇരയായ കുട്ടിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല.