2005-ഗാർഹിക പീഢനത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്‌താവനകൾ അപഗ്രഥിച്ചശേഷം ശരിയായ ഉത്തരം നൽകുക :
1. പീഡനം എന്ന നിർവചനത്തിൽ സാമ്പത്തിക ചൂഷണം ഉൾപ്പെടുന്നു.
2. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതിയിൽ സാമ്പത്തിക നഷ്ട പരിഹാരം നൽകുന്നതിന് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്
Aപ്രസ്താവന 1-ഉം 2-ഉം ശരിയാണ്
Bപ്രസ്താവന 1-ഉം 2-ഉം തെറ്റാണ്
Cപ്രസ്താവന 1 മാത്രം ശരിയാണ്
Dപ്രസ്താവന 2 മാത്രം ശരിയാണ്
