Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

IRDP പദ്ധതി ലക്‌ഷ്യം വെക്കുന്ന വിഭാഗങ്ങളിൽ പെടാത്തവ ഏത്?

  1. ചെറുകിട നാമമാത്ര കർഷകർ 
  2. കർഷക തൊഴിലാളികൾ 
  3. ഗ്രാമീണ കരകൗശല തൊഴിലാളികൾ 
  4. ഒബിസി വിഭാഗക്കാർ 

A1

B2

C3

D4

Answer:

D. 4

Read Explanation:

ചെറുകിട നാമമാത്ര കർഷകർ  കർഷക തൊഴിലാളികൾ  ഗ്രാമീണ കരകൗശല തൊഴിലാളികൾ  പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർ


Related Questions:

2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം ശതമാനത്തിൽ
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
താഴെപ്പറയുന്നവയിൽ കേരള സർക്കാരിന്റെ ഈ ഗവർണർ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആയ "സഞ്ചയ" നൽകുന്ന സേവനങ്ങൾ ഏവ ?
താഴെ ക്കൊടുത്തിരിക്കുന്നതിൽ ഗവൺമെന്റിന്റെ ഘടകമല്ലാത്തതേതാണ് ?
തൊഴിൽ നിയമനിർമ്മാണത്തിന് അടിസ്ഥാനമായ ഏത് തത്വമാണ് ന്യായമായ തൊഴിൽ സാഹചര്യങ്ങളെ ഏറ്റവും നേരിട്ട് പിന്തുണയ്ക്കുന്നത് ?