Challenger App

No.1 PSC Learning App

1M+ Downloads
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?

A1 ജൂൺ 2017

B1 ജൂലൈ 2017

C1 ഏപ്രിൽ 2017

D1 ജൂലൈ 2015

Answer:

B. 1 ജൂലൈ 2017

Read Explanation:

  • ദേശീയ ,സംസ്ഥാന തലങ്ങളിലായി നിലവിലുള്ള വിവിധതരം പരോക്ഷ നികുതികൾക്കു പകരം ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന ഏകീകൃതവും പരോക്ഷവുമായ മൂല്യവർദ്ധന നികുതി -ജി .എസ് .ടി 
  • ജി .എസ് .ടി യുടെ പൂർണ്ണ രൂപം -ഗുഡ്‌സ് ആൻറ് സർവ്വീസ് ടാക്‌സ് 
  • ജി .എസ് .ടി ബിൽ രാജ്യസഭ പാസാക്കിയത് -2016 ആഗസ്റ്റ് 3 
  • ജി .എസ് .ടി ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം -അസം 
  • ജി .എസ് .ടി ബിൽ പാസാക്കിയ രണ്ടാമത്തെ സംസ്ഥാനം -ബീഹാർ 
  • 122 - മത് ഭരണഘടന ഭേദഗതി ബില്ലാണ് ജി .എസ് .ടി
  • ജി .എസ് .ടി ബിൽ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര സമിതി -ജി .എസ് .ടി.കൗൺസിൽ 

Related Questions:

കമ്പ്യൂട്ടർ ഹാക്കിങ്/ കംപ്യൂട്ടർ റിലേറ്റഡ് ഒഫൻസുമായി ബന്ധപ്പെട്ട ഐ.ടി ആക്ടിലെ വകുപ്പ്?
താഴെ പറയുന്നതിൽ ഡ്രൈഡേയിൽ ഉൾപ്പെടാത്തത് ഏതാണ് ?
പോക്‌സോ E-ബോക്‌സ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം എന്താണ്?
In which year the Protection of Women From Domestic Violence Act came into force ?
ഏതു ലക്ഷ്യം കൈവരിക്കാനാണ് 2003 -ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?