App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം ?

Aഭാര്യയും ഭർത്താവും

Bരക്തബന്ധമുള്ള വ്യക്തികൾ

Cവിവാഹ സമാനമായ ബന്ധമുള്ള വ്യക്തികൾ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

D. മുകളിൽ പറഞ്ഞവയെല്ലാം

Read Explanation:

  • ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് 2006 ഒക്ടോബർ 26
  • ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത് 18 വയസ്സിൽ താഴെയുള്ളവർ 
  • ജോലി സ്ഥലങ്ങളിൽ ലൈംഗിക പീഡനം തടയാനുള്ള നിയമംവന്നത് 2013 ഏപ്രിൽ 23 
  •  ഗാർഹിക ബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ വിവാഹ മൂലമോ വിവാഹിതരാകാതെ ദമ്പതികളെ പോലെ താമസിക്കുകയോ ദത്തെടുക്കൽ മൂലമുണ്ടായ ബന്ധത്തിലോ കൂട്ടുകുടുംബത്തിലെ അംഗമെന്ന നിലയിലോ ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ച് താമസിക്കുമ്പോൾ ഉണ്ടാകുന്ന ബന്ധമാണ്

Related Questions:

The ministers of the state government are administered the oath of office by
കിലോഗ്രാം ന്റെ National Prototype സൂക്ഷിച്ചിരിക്കുന്നത് എവിടെയാണ്?
ദേശീയ വനിതാ കമ്മിഷൻ ഒരു ..... ബോഡിയാണ്.
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന കൊക്കോ ബ്രാൻഡിയുടെ അളവ് എത്രയാണ് ?
പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?