Challenger App

No.1 PSC Learning App

1M+ Downloads
രാധാകൃഷ്ണൻ കമ്മീഷൻ അനുസരിച്ച്, ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ __________ ഉൾപ്പെടുന്നില്ല.

Aജനാധിപത്യ മൂല്യങ്ങൾ വളർത്തുക

Bരാഷ്ട്രീയ,ഭരണ,വാണിജ്യ-വ്യവസായ മേഖലകളിൽ പ്രാഗൽഭ്യം തെളിയിക്കുന്ന മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുക

Cസെക്കണ്ടറി വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും ഏകോപിപ്പിക്കുക

Dസെക്കണ്ടറി വിദ്യാഭ്യാസത്തെ പരിഷ്കരിക്കുക

Answer:

D. സെക്കണ്ടറി വിദ്യാഭ്യാസത്തെ പരിഷ്കരിക്കുക

Read Explanation:

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ആണ് യൂണിവേഴ്സിറ്റി കമ്മീഷൻ എന്നറിയപ്പെടുന്ന രാധാകൃഷ്ണൻ കമ്മീഷൻ.


Related Questions:

യു.ജി.സി , എൻ.സി.റ്റി.ഇ. , എ.ഐ.സി.റ്റി.ഇ എന്നീ സമിതികൾ നിറുത്തലാക്കി, പകരം ആരംഭിക്കുന്ന ഒറ്റ സ്ഥാപനം
Which of the following Constitutional Amendments provided for the Right to Education?
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
യൂണിവേഴ്സിറ്റികളിൽ മതബോധനം നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ കമ്മീഷൻ ഏത് ?

Find the wrong pair among the following related to UGC Act

  1. INSPECTION- SECTION13
  2. FUNCTIONS OF THE COMMISSION- SECTION 12
  3. STAFF OF THE COMMISSION- SECTION 9
  4. PENALTIES-SECTION 24