Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?

Aകർണാടക

Bകേരളം

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

B. കേരളം

Read Explanation:

• കേരളത്തിൽ നിലവിൽ 94 പഞ്ചനക്ഷത്ര ഹോട്ടലുകളാണുള്ളത് • രണ്ടാമത് - മഹാരാഷ്ട്ര (86 എണ്ണം) • മൂന്നാം സ്ഥാനം - ഗുജറാത്ത് (76 എണ്ണം) • ഫോർ സ്റ്റാർ , ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം • ഫോർ സ്റ്റാർ , ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം - ഗുജറാത്ത് • മൂന്നാം സ്ഥാനം - മഹാരാഷ്ട്ര


Related Questions:

എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?
Darjeeling the famous Himalayan tourist station situated in :
സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണ് ഉള്ളത്. എവിടെയാണിത് ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?