App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോർസ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cകേരളം

Dഗോവ

Answer:

C. കേരളം

Read Explanation:

• ഫോർ സ്റ്റാർ , ത്രീ സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം - ഗുജറാത്ത് • മൂന്നാം സ്ഥാനം - മഹാരാഷ്ട്ര • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനം - കേരളം (94 എണ്ണം) • രണ്ടാമത് - മഹാരാഷ്ട്ര (86 എണ്ണം) • മൂന്നാം സ്ഥാനം - ഗുജറാത്ത് (76 എണ്ണം)


Related Questions:

'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് ?
സ്‌കൂബാ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഹാരാഷ്ട്ര ടൂറിസം വകുപ്പിന് കൈമാറിയ നാവികസേനയുടെ കപ്പൽ ?
സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ക്രൂയിസ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?