Challenger App

No.1 PSC Learning App

1M+ Downloads
1950-ലെ ജനപ്രാതിനിധ്യനിയമം അനുസരിച്ച് പാർലമെന്റ് മണ്ഡലങ്ങൾ എങ്ങനെയായിരിക്കണം?

Aഇരട്ടാംഗ മണ്ഡലങ്ങൾ

Bഏകാംഗ മണ്ഡലങ്ങൾ

Cഅനിയന്ത്രിത മണ്ഡലങ്ങൾ

Dസംയുക്ത മണ്ഡലങ്ങൾ

Answer:

B. ഏകാംഗ മണ്ഡലങ്ങൾ

Read Explanation:

ജനപ്രാതിനിധ്യനിയമം 1950 (Representation of People Act-1950)

  • പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുപ്പുകളിലേക്കുള്ള നിയോജക മണ്ഡലങ്ങൾ നിശ്ചയിക്കുന്നതിനും അവയുടെ അതിർത്തി പുനർനിർണ്ണയിക്കുന്നതിനും വോട്ടർപട്ടിക തയ്യാറാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ക്രോഡീകരിക്കുന്ന നിയമമാണ് 1950-ലെ ജനപ്രാതിനിധ്യനിയമം.

  • എല്ലാ പാർലമെൻ്റ് മണ്ഡലങ്ങളും ഏകാംഗ മണ്ഡലങ്ങളാണെന്ന് ഈ നിയമം അനുശാസിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഉൾപ്പെട്ടിരിക്കുന്ന യൂണിറ്റുകൾ ഏത്
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെയാണ്?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര?
മനുഷ്യാവകാശ സംരക്ഷണ നിയമം ഏത് വർഷത്തിലാണ് നടപ്പിലായത്?