Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ എത്ര?

A2

B3

C4

D5

Answer:

B. 3

Read Explanation:

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർപേഴ്‌സൺ ഉൾപ്പെടെ 3 അംഗങ്ങൾ ഉണ്ടാകും.


Related Questions:

നാമനിർദേശപത്രികകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ആരാണ് നടത്തുന്നത്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിച്ചതിന്റെ പ്രധാന ഉദ്ദേശ്യം എന്താണ്?
താഴെപ്പറയുന്നവയിൽ ഭരണഘടനാസ്ഥാപനങ്ങളുടെ ഒരു പ്രത്യേകതയല്ലാത്തത് ഏതാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്
യു പി എസ് സി ഏത് ഭരണഘടന അനുച്ഛേദപ്രകാരമാണ് നിലവിൽ വന്നത്?