Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :

Aപ്രധാനമന്ത്രി

Bചീഫ് ജസ്റ്റിസ്

Cപ്രസിഡന്റ്

Dഇവരാരുമല്ല

Answer:

C. പ്രസിഡന്റ്

Read Explanation:

വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്=പ്രസിഡന്റ്


Related Questions:

ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :
കരിവെള്ളൂരിൽ നടന്ന ആദ്യ അഭിനവ ഭാരത് യുവക് സംഘത്തിൻ്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് ?
കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നതോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതോ ആയതും അത്തരം കുറ്റം ചെയ്ത തീയതിയിൽ 18 വയസ്സ് തികയാത്തതുമായ കുട്ടികളെ നിർവചിക്കുന്നത്?
ജമ്മുകശ്മീർ ഔദ്യോഗിക ഭാഷാ നിയമം 2020 പ്രകാരം ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കിയ ഭാഷകൾ ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത് ?