Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസസ്സ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിമപ്പുലികൾ ഉള്ള പ്രദേശം ഏത് ?

Aലഡാക്ക്

Bജമ്മു കശ്മീർ

Cഉത്തരാഖണ്ഡ്

Dഹിമാചൽ പ്രദേശ്

Answer:

A. ലഡാക്ക്

Read Explanation:

• റിപ്പോർട്ട് അനുസരിച്ച് 477 ഹിമപ്പുലികൾ ആണ് ലഡാക്കിൽ ഉള്ളത് രണ്ടാം സ്ഥാനത്തുള്ളത് - ഉത്തരാഖണ്ഡ് (124 എണ്ണം) • മൂന്നാമത് - ഹിമാചൽ പ്രദേശ് (51 എണ്ണം) • റിപ്പോർട്ട് പുറത്തുവിട്ടത് - കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്


Related Questions:

Which environmental prize is also known as Green Nobel Prize ?
കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ട്രേറ്റ് 2024 ലെപരിസ്ഥിതി സംരക്ഷകന്‌ നൽകുന്ന പരിസ്ഥിതി മിത്രം പുരസ്‌കാരത്തിന് അർഹനായത് ആര് ?
3R തത്വത്തിന്റെ ശരിയായ ക്രമം ഏതാണ് ?
സുന്ദർബനിലെ റിസർവ് ബയോസ്ഫിയർ സ്ഥിതി ചെയ്യുന്നത് ഇനിപ്പറയുന്ന ഏത് സംസ്ഥാനത്താണ്?
ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്‌ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?