Challenger App

No.1 PSC Learning App

1M+ Downloads
സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ചു ഈ പ്രപഞ്ചം എത്ര തരം മൗലിക കണങ്ങളാൽ നിർമിച്ചിരിക്കുന്നു ?

A17

B16

C15

D14

Answer:

A. 17

Read Explanation:

  • സ്റ്റാൻഡേർഡ് മോഡൽ സിദ്ധാന്തം അനുസരിച്ച് പ്രപഞ്ചം 17 തരം മൌലിക കണങ്ങളാൽ നിർമ്മിച്ചിരിക്കുന്നു 

  • പദാർത്ഥങ്ങൾ ചെറുകണങ്ങളാൽ നിർമ്മിതമാണെന്ന് പ്രസ്താവിച്ച ഭാരതീയൻ - കണാദമുനി 
  • ആറ്റത്തിന്റെ 'പരമാണു സിദ്ധാന്തം' അവതരിപ്പിച്ചത് - കണാദമുനി 

  • അറ്റോമിക സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ജോൺ ഡാൾട്ടൺ 

  • ഡാൾട്ടന്റെ അറ്റോമിക സിദ്ധാന്തത്തിന് ദ്രവ്യ സംരക്ഷണ നിയമം , സ്ഥിരാനുപാത നിയമം, ബഹു അനുപാത നിയമം എന്നിവയെ വിശദീകരിക്കാൻ സാധിച്ചു 

  • ആറ്റത്തിന്റെ പ്ലം പുഡിംഗ് മോഡൽ /റൈസിൻ പുഡിംഗ് മോഡൽ / വാട്ടർ മെലൻ മോഡൽ അവതരിപ്പിച്ചത് - ജെ. ജെ . തോംസൺ 

  • ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത് - ഏണസ്റ്റ് റൂഥർ ഫോർഡ് 

  • ആറ്റത്തിന്റെ  ബോർ മാതൃക അവതരിപ്പിച്ചത്  - നീൽസ് ബോർ 

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ റേഡിയോ ആക്റ്റീവതയുടെ ഫലമായി പുറത്ത് വരുന്ന കിരണങ്ങളിൽ പെടാത്തത് ഏത് ?
ഒരു കാര്യത്തിന്റെ ഇരട്ട സ്വഭാവത്തെക്കുറിച്ച് ആരാണ് കണ്ടെത്തിയത്?
ഗ്ലൂക്കോസിന്റെ ഘടക മൂലകങ്ങളായ കാർബൻ, ഹൈഡ്രജൻ, ഓക്സിജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിന്റെ അനുപാതം ----?
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
He+ ആറ്റത്തിന്റെ ആദ്യ പരിക്രമണപഥത്തിന്റെ ആരം എന്താണ്?