Challenger App

No.1 PSC Learning App

1M+ Downloads
വില്യം റോൺട്ജൻ എക്സ് - റേ കണ്ടുപിടിച്ച് വർഷം ?

A1895

B1878

C1890

D1901

Answer:

A. 1895

Read Explanation:

എക്സ് - റേ കണ്ടുപിടിച്ചത് - വില്യം റോൺട്ജൻ . വില്യം റോൺട്ജൻ എക്സ് - റേ കണ്ടുപിടിച്ച് വർഷം - 1895


Related Questions:

ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ ...... ചാർജ്ജുള കണങ്ങളാണ് .
ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.
ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ആകെ എണ്ണത്തെ എന്തു പറയുന്നു ?
മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവിക്കുന്നു, ഈ വസ്തു _____ എന്നറിയപ്പെടുന്നു
റേഡിയോആക്റ്റീവത കണ്ടെത്തിയത് ?