2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
Aഗോവ
Bഗുജറാത്ത്
Cകേരളം
Dആസാം
Answer:
C. കേരളം
Read Explanation:
• കേരളത്തിൽ 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 8 കുഞ്ഞുങ്ങൾ മരണപ്പെടുന്നു
• ദേശീയ ശരാശരി - 1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ 32 കുഞ്ഞുങ്ങൾ മരണപ്പെടുന്നു
• ഏറ്റവും കൂടുതൽ ശിശുമരണ നിരക്കുള്ള സംസ്ഥാനങ്ങൾ - മധ്യപ്രദേശ്