Challenger App

No.1 PSC Learning App

1M+ Downloads
TOP500 റാങ്കിംഗ് പ്രകാരം നിലവിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ ഏതാണ്?

Aഫ്രോണ്ടിയർ HPE ക്രേ EX235a

Bലിയോനാർഡോ ബുൾസെക്വാന XH2000

Cഫുഗാകു സൂപ്പർ കമ്പ്യൂട്ടർ

Dസിയറ IBM S922LC

Answer:

A. ഫ്രോണ്ടിയർ HPE ക്രേ EX235a

Read Explanation:

  • ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - frontier HPE CRAY EX235a
  • പട്ടികയിൽ ലോകത്തിൽ നാലാമതം യൂറോപ്പിൽ രണ്ടാം സ്ഥാനവും ആണ് - Leonardo busequana XH2000
  • TOP500 പട്ടികയിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുകയും 2022ൽ ആറാം സ്ഥാനമായിരുന്നു - Sierra
  • TOP500 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഉൾപ്പെടുത്തിയിട്ടുള്ള സൂപ്പർ കമ്പ്യൂട്ടറുകൾ  -
    1. PARAM Siddhi- AI   
    2. Prathyush [CRAY XC40]
    3. Mihir [CRAY XC40]

Related Questions:

ഉപഗ്രഹങ്ങൾ, നിരീക്ഷണ നിയന്ത്രണ നിലയങ്ങൾ ,സ്വീകർത്താക്കൾ എന്നിവ അടങ്ങുന്ന ജി .പി .എസ് രൂപീകരിച്ചതും പ്രവർത്തിപ്പിക്കുന്നതും .................... ആണ് .
കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?
Which one of the following options is present in the taskbar?

ഇവയിൽ നോൺ ഇംപാക്ട് (Non Impact) പ്രിൻറർ വിഭാഗത്തിൽപ്പെടുന്നത് ?

  1. ഡോട്ട് മെട്രിക്സ് പ്രിന്റർ
  2. ലൈൻ പ്രിൻ്റർ
  3. ഡ്രം പ്രിൻ്റർ
  4. ലേസർ പ്രിൻ്റർ
    CPU വിന്റെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം ?