Challenger App

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം 2015 ൽ ലോക രാജ്യങ്ങൾ പ്രഥമ യോഗാദിനം ആചരിച്ച തെന്ന്?

Aജൂൺ 26

Bജൂലായ് 21

Cജൂലായ് 26

Dജൂൺ 21

Answer:

D. ജൂൺ 21


Related Questions:

ലോക പരിസ്ഥിതി ദിനം?
ലോക മിതവ്യയ ദിനം എന്നാണ് ?
ജൂൺ 5 - ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ തുടങ്ങിയ വർഷം ?
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?
ഡാറ്റ സുരക്ഷയ്ക്കായി ബാക്ക് അപ്പ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോക ബാക്ക് അപ്പ് ദിനമായി ആചരിക്കുന്നത് ?