Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ലോക പരിസ്ഥിതി ദിനം 2024-ന് ശരിയായ തീം തിരഞ്ഞെടുക്കുക :

Aപ്ലാസ്റ്റിക് മലിനീകരണത്തിനുള്ള നമ്മുടെ പരിഹാരങ്ങൾ

Bനമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം

Cനമ്മുടെ നാട്, നമ്മുടെ ഭാവി

Dഎൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Answer:

C. നമ്മുടെ നാട്, നമ്മുടെ ഭാവി

Read Explanation:

• ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത് - ജൂൺ 5 • 2024 ലെ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിച്ചത് - സൗദി അറേബ്യ


Related Questions:

ലോക വനിതാ ദിനം
Which date is observed as 'Malala' day by United Nation in 2018?
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?
ലോക ഭൗമദിനം:
ലോക ഭക്ഷ്യ സുരക്ഷാ ദിനം?