Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ പ്രസിദ്ധികരിക്കപ്പെട്ട കേരളത്തിലെ ഏറ്റവും പുതുക്കിയ വോട്ടർപട്ടിക പ്രകാരം ഏറ്റവും കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല ഏതാണ് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകൊല്ലം

Answer:

B. തിരുവനന്തപുരം

Read Explanation:

• ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല - വയനാട് • ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല - മലപ്പുറം • ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള ജില്ല - മലപ്പുറം


Related Questions:

പി.സി.മഹലനോബിസിന്റെ ജന്മദിനമായ ജൂൺ 29 ഏത് ദിനമായി ആചരിക്കുന്നു ?
' സംഖ്യ ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ് ?
ഇന്ത്യയിൽ സാക്ഷരതാ നിരക്കിന്റെ മാനദണ്ഡം ?
Chi-square is to be applied only, when the individual observations of sample are:
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ധവള പത്രം ഇറക്കിത്തുടങ്ങിയ വർഷം ഏതാണ് ?