Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമത്തിന്റെ ഏത് ഭേദഗതി പ്രകാരമാണ് രാഷ്ട്രീയപാർട്ടികളെ വിവരാവകാശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയത് ?

Aവിവരാവകാശ (ഭേദഗതി) ബിൽ 2008

Bവിവരാവകാശ (ഭേദഗതി) ബിൽ 2013

Cവിവരാവകാശ (ഭേദഗതി) ബിൽ 2019

Dവിവരാവകാശ (ഭേദഗതി) ബിൽ 2022

Answer:

B. വിവരാവകാശ (ഭേദഗതി) ബിൽ 2013

Read Explanation:

വിവരാവകാശ ഭേദഗതി ബിൽ 2013 പൊതു അധികാരികളുടെ നിർവചനത്തിന്റെ പരിധിയിൽ നിന്നും അതുവഴി നിയമത്തിന്റെ പരിധിയിൽ നിന്നും രാഷ്ട്രീയപാർട്ടികളെ നീക്കം ചെയ്തു.


Related Questions:

വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഏത് സാഹചര്യത്തിലാണ് ഒരു വിശ്വസ്ത ബന്ധത്തിൽ (Fiduciary relationship) ലഭിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുക ?
വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
2005 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഒരു സുപ്രധാന നിയമം ?
വിവരാവകാശ നിയമത്തിലെ ഏത് വകുപ്പിലാണ് സുരക്ഷാ സംഘടനകൾക്ക് വിവരാവകാശം ബാധകമല്ല എന്നു പ്രതിപാദിക്കുന്നത് ?
വിവരാവകാശ നിയമം ഇന്ത്യൻ ഗസറ്റിൽ പബ്ലിഷ് ചെയ്തത് എന്നാണ് ?