Question:

ഏത് IT Act പ്രകാരമാണ് ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത് ?

Aസെക്ഷൻ 66D

Bസെക്ഷൻ 66B

Cസെക്ഷൻ 69A

Dസെക്ഷൻ 67C

Answer:

C. സെക്ഷൻ 69A

Explanation:

ഡേറ്റ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ വകുപ്പുപ്രകാരമാണ് ടിക് ടോക്, ഹലോ പോലെയുള്ള 59 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിച്ചത്.


Related Questions:

2000-ലെ ഐടി നിയമം നിലവിൽ വന്നത് എപ്പോഴാണ്?

ഇന്ത്യയിൽ ആദ്യമായി സൈബർ നിയമം വന്നപ്പോൾ എത്ര ഭാഗങ്ങൾ ഉണ്ടായിരുന്നു ?

ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന് അംഗീകാരം നൽകിയ ഇന്ത്യൻ രാഷ്ട്രപതി:

ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റ്, 2000, താഴെ പറയുന്നവയിൽ ഏതൊക്കെ നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്?