Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത് വിവരസാങ്കേതിക വിദ്യാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകൃത്യം ആകുന്നത് ?

A67 (B) വകുപ്പ് പ്രകാരം

B65 ആം വകുപ്പ് പ്രകാരം

C66 ആം വകുപ്പ് പ്രകാരം

D68 ആം വകുപ്പ് പ്രകാരം

Answer:

A. 67 (B) വകുപ്പ് പ്രകാരം

Read Explanation:

• I T ACT 2000 • SECTION 65 - Tampering with computer source documents. • SECTION 66 - Computer related offences (Hacking) • SECTION 67 - Punishment for publishing or transmitting obscene material in electronic form


Related Questions:

ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?
വിവരസാങ്കേതിക വിദ്യാ നിയമത്തിൻ്റെ 78-ാം വകുപ്പ് പ്രകാരം, ആ നിയമ പ്രകാരമുള്ള പകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള വ്യക്തി ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ന്റെ സെക്ഷൻ 43-ൽ പരാമർശിച്ചിരിക്കുന്ന ഒരു പ്രവൃത്തി എങ്ങനെ ചെയ്താൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി മാറും ?
ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആദ്യത്തെ ഐ. ടി. ആക്ട് നിലവിൽ വന്നവർഷം ഏത് ?
കമ്പ്യൂട്ടർ ഉറവിടങ്ങൾ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് ഐ.ടി. ആക്ട് 2000-ലെ ഏത് വകുപ്പാണ് കൈകാര്യം ചെയ്യുന്നത് ?