ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് ഏത് തത്വം അനുസരിച്ചാണ് ?Aഅപവർത്തനംBപൂർണ്ണാന്തരിക പ്രതിഫലനംCവിസരണംDപ്രതിഫലനംAnswer: B. പൂർണ്ണാന്തരിക പ്രതിഫലനം Read Explanation: ഒപ്റ്റിക്കൽ ഫൈബറിലൂടെ പ്രകാശം കടന്നുപോകുന്നത് പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) എന്ന തത്വം അനുസരിച്ചാണ്. Read more in App