Challenger App

No.1 PSC Learning App

1M+ Downloads
ഏതു റൂൾ പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നതു ?

Aറൂൾ 21

Bറൂൾ 22

Cറൂൾ 23

Dറൂൾ 24

Answer:

A. റൂൾ 21

Read Explanation:

റൂൾ 21 പ്രകാരമാണ് ലൈസൻസുള്ള വ്യക്തി അയോഗ്യനാക്കപ്പെടുന്നത്‌ .അയോഗ്യനാക്കപ്പെടുന്ന സാഹചര്യങ്ങൾ: മോട്ടോർ വാഹനങ്ങൾ മോഷ്ടിക്കുക യാത്രക്കാർക്ക് നേരെയുള്ള അക്രമം ചരക്കു വാഹനത്തിലെ ചരക്ക് മോഷ്ടിക്കുക


Related Questions:

ലൈസൻസിൽ കുറ്റം രേഖപ്പെടുത്തുന്നതിന് കുറിച്ച് പറയുന്ന റൂൾ?
റൂൾ 93C പ്രകാരം ഒരു എയർപോർട്ട് പാസ്സന്ജറിന്റെ പരമാവധി വേഗത:
അടിയന്തനത്തിര വിവര പാനലിലുണ്ടായിരിക്കേണ്ട വിവരങ്ങൾ?
ലൈറ്റ് വെയ്റ്റ് ഘടിപ്പിച്ച മോട്ടോർ സൈക്കിൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
നല്ല ഡ്രൈവറിന്റെ ഗുണങ്ങളിൽ പെട്ടതാണ്: