മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണം എന്ന് ----- വകുപ്പ് പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.A9-ാം വകുപ്പ്B118-ാം വകുപ്പ്C129-ാം വകുപ്പ്D146-ാം വകുപ്പ്Answer: C. 129-ാം വകുപ്പ് Read Explanation: 129 ആം വകുപ്പ്: ഇരുചക്ര വാഹനം ഓടിക്കുന്നവരും, പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന ആളും, ഗുണ നിലവാരമുള്ള ഹെൽമെറ്റുകൾ ധരിച്ചിരിക്കണം. കേരള സർക്കാർ, പിറകിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട് തലപ്പാവ് ധരിച്ച് യാത്ര ചെയ്യുന്ന സിക്കുകാരെ, ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. Note: 9 ആം വകുപ്പ് : ഡ്രൈവിങ് ലൈസൻസ് നൽകൽ 118 ആം വകുപ്പ് : ഡ്രൈവിങ് നിയന്ത്രണങ്ങൾ 146 ആം വകുപ്പ് : കൃത്യമായ ഇൻഷ്യുറൻസ് ഇല്ലാതെ ഓരു വ്യക്തിക്കും വാഹനം ഓടിക്കാൻ കഴിയില്ല Read more in App