App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്വകാര്യ സ്റ്റേജ് കരിയേജ് ബസുകളുടെ അനുവദിക്കപ്പെട്ട നിയമപ്രകാരം ബസ്സിന് അടിക്കേണ്ട നിറം:

Aസിറ്റി - ഡീപ് സ്കൈ ബ്ലൂ, മൊഫ്യൂസിൽ - ലൈം ഗ്രീൻ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്

Bസിറ്റി - ലൈം ഗ്രീൻ, മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്

Cസിറ്റി - വെളുത്ത നിറം, മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്

Dസിറ്റി - ഡീപ് സ്കൈ ബ്ലൂ, മൊഫ്യൂസിൽ - വെളുത്ത നിറം, ലിമിറ്റഡ് സ്റ്റോപ്പ് – ലൈം ഗ്രീൻ

Answer:

B. സിറ്റി - ലൈം ഗ്രീൻ, മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്

Read Explanation:

Note: • സിറ്റി - ലൈം ഗ്രീൻ • മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ • ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്


Related Questions:

മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ
മോട്ടോർ വാഹന നിയമം പാസ്സാക്കിയപ്പോൾ ആരായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി ?
ഒറ്റത്തവണ നികുതി എത്ര വർഷത്തേയ്ക്കാണ്?
മോട്ടോർ വാഹന നിയമത്തിലെ 112 വകുപ്പ് എന്തിനെ കുറിച്ച് പ്രതിപാദിക്കു ന്നതാണ് ?
ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.