App Logo

No.1 PSC Learning App

1M+ Downloads
മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്

Aഅസെറ്റിക് ആസിഡ്

Bലാക്ടിക് ആസിഡ്

Cസാലിസിലിക് ആസിഡ്

Dസിട്രിക് ആസിഡ്

Answer:

B. ലാക്ടിക് ആസിഡ്

Read Explanation:

മോര് ,തൈര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് -ലാക്ടിക് ആസിഡ്


Related Questions:

മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ----
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
വിറ്റാമിൻ C ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്