Challenger App

No.1 PSC Learning App

1M+ Downloads
നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമെ ലബോറട്ടറിയിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങൾ ഏവ

Aഫിനോൾഫ്താലിൻ, കോപ്പർ സൽഫേറ്റ്

Bകോപ്പർ സൽഫേറ്റ് , മീഥൈൽ ഓറഞ്ച്

Cഫിനോൾഫ്താലിൻ, മീഥൈൽ ഓറഞ്ച്

Dമീഥൈൽ ഓറഞ്ച് ,നൈട്രജൻ സൽഫേറ്റ്

Answer:

C. ഫിനോൾഫ്താലിൻ, മീഥൈൽ ഓറഞ്ച്

Read Explanation:

ലബോറട്ടറി സൂചകങ്ങൾ നീല, ചുവപ്പ് ലിറ്റ്മസ് പേപ്പറുകൾക്ക് പുറമെ ലബോറട്ടറിയിൽ സാധാരണ ഉപയോഗിക്കുന്ന രണ്ട് സൂചകങ്ങളാണ് ഫിനോഫ്താലിനും മീഥൈൽ ഓറഞ്ചും. ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നവ -മീഥൈൽ ഓറഞ്ച് ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നവ -ഫിനോൾഫ്താലിൻ


Related Questions:

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
ഏറ്റവും ഭാരം കുറഞ്ഞ വാതകം
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ-----എന്നാണ് പറയുക.