ആസിഡ് ലോഹവുമായി പ്രതിപ്രവർത്തിച്ച്, ലവണം രൂപപ്പെടുകയും __________ വാതകത്തെ സ്വതന്ത്രമാക്കുകയും ചെയ്യുന്നു.Aഓക്സിജൻBഹൈഡ്രജൻCകാർബൺ ഡൈ ഓക്സൈഡ്Dനൈട്രജൻAnswer: B. ഹൈഡ്രജൻ Read Explanation: ആസിഡ് + ലോഹം → ലവണം + ഹൈഡ്രജൻ വാതകംRead more in App