Challenger App

No.1 PSC Learning App

1M+ Downloads
ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് _________________________________

Aആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം

Bസഹസംയോജന ബന്ധനം

Cഅന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം.

Dഇവയൊന്നുമല്ല

Answer:

C. അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം.

Read Explanation:

ഹൈഡ്രജൻ ബന്ധനങ്ങൾ

  • ഹൈഡ്രജൻ ബന്ധനങ്ങൾ രണ്ടുതരത്തിലുണ്ട്.

(i) അന്തർതന്മാത്രാഹൈഡ്രജൻ ബന്ധനം (Intermolecule hydrogen bond)

(ii) ആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം (Intra molecular hydrogen bond)

അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനം 

  • ഒരേ സംയുക്തത്തിന്റേയോ വ്യത്യസ്‌ സംയുക്ത ങ്ങളുടെയോ രണ്ട് വ്യത്യസ്‌ത തന്മാത്രകൾ തമ്മിലുണ്ടാകുന്ന ഹൈഡ്രജൻ ബന്ധനമാണ് അന്തർതന്മാത്രികാ ഹൈഡ്രജൻ ബന്ധനം. 

  • HF, ആൽക്കഹോൾ. ജലം തുടങ്ങിയ തന്മാത്രകളിലെ ഹൈഡ്രജൻ ബന്ധനങ്ങൾ ഇതിന് ഉദാഹരണ ങ്ങളാണ്


Related Questions:

അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
നിക്കലിന്റെ ശുദ്ധീകരണ പ്രക്രിയ താഴെ പറയുന്നതിൽ ഏതാണ് ?
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന സെൽ അറിയപ്പെടുന്നത്?
ലൂയിസ് പ്രതീകത്തിൽ ഡോട്ട് എന്തിനെ സൂചിപ്പിക്കുന്നു

[Cu(CO)x]+[Cu(CO)_{x}]^{+}എന്ന കോപ്ലക്സ്‌സ് അയോണിൽ 'x' ൻ്റെ വില ഏത്ര ആകുമ്പോൾ ആണ് 18 ഇലക്ട്രോൺ നിയമം പാലിക്കപ്പെടുന്നത്?