Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് :

Aഹൈഡാക്ലോറിക് ആസിഡ്

Bഅസറ്റിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഫോർമിക് ആസിഡ്

Answer:

D. ഫോർമിക് ആസിഡ്

Read Explanation:

  • റബ്ബർ സംസ്കരണത്തിന് ഉപയോഗിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ്
  • ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് 
  • പുളി,മുന്തിരി എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
  • നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് 
  • കൊഴുപ്പ് ,എണ്ണ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സ്റ്റിയറിക് ആസിഡ് 
  • തൈര് ,മോര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് 
  • വെണ്ണ ,നെയ്യ് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ബ്യൂടൈറിക് ആസിഡ് 

 


Related Questions:

സൾഫ്യൂരിക് ആസിഡ് ഏറ്റവും കൂടുതൽലായി ഉപയോഗിക്കുന്നത് ?
ആസിഡുകളുടെ പൊതുഘടകം ?
"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?
തിളക്കം വർദ്ധിപ്പിച്ചു തരാം എന്ന പേരിൽ സ്വർണാഭരണങ്ങൾ ലയിപ്പിച്ച് കബളിപ്പിച്ചു കൊണ്ടു പോകുന്ന തട്ടിപ്പ് സംഘങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടാകും. സ്വർണ്ണം ലയിപ്പിക്കാനുപയോഗിക്കുന്ന അക്വാ റീജിയയിൽ അടങ്ങിയിട്ടുള്ളത്?
തന്നിട്ടുള്ളവയിൽ ഏറ്റവും വീര്യമേറിയ ആസിഡ് ഏതാണ്?