Challenger App

No.1 PSC Learning App

1M+ Downloads
ഭിന്ന ശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾക്കു പിന്തുണയേകുന്ന ആക്ട് :

Aആർ.ടി.ഇ. ആക്ട്

Bആർ.ടി.ഐ.ആക്ട്

Cപി.ഡബ്ല്യൂ.ഡി.ആക്ട്

Dപോക്സോ ആക്ട്

Answer:

C. പി.ഡബ്ല്യൂ.ഡി.ആക്ട്

Read Explanation:

PWD Act 1995 

  • ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act)

Related Questions:

അതിവർണ്ണനാഭ്യാസം ഉൾപ്പെടുന്നത് :
കുട്ടികളുടെ വായനവൈകല്യത്തിന് ഉപയോഗിക്കുന്ന മനശാസ്ത്ര പദം എന്താണ് ?
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടാത്തതേത്?
കൂട്ടത്തിൽ പെടാത്തത് ഏത്?
അദ്ധ്യാപകൻ ക്ലാസ്സിൽ നൽകുന്ന പ്രബലനം?