ചേർത്തെഴുതുക - കരഞ്ഞു + ഇല്ല :Aകരഞ്ഞതേയില്ലBകരഞ്ഞേയില്ലCകരഞ്ഞില്ലDകരയാഞ്ഞല്ലAnswer: C. കരഞ്ഞില്ല Read Explanation: 'കരഞ്ഞു' എന്ന വാക്കിന്റെ ഒടുവിലെ 'ഉ'കാരം മാറി പകരം 'ഇല്ല' എന്നതിലെ 'ഇ'കാരം വന്നുചേരുന്നതിലൂടെയാണ് 'കരഞ്ഞില്ല' എന്ന പദമുണ്ടാകുന്നത്.കരഞ്ഞു (കരഞ്ഞ് + ഉ) + ഇല്ല → കരഞ്ഞ് + ഇല്ല → കരഞ്ഞില്ല Read more in App