Challenger App

No.1 PSC Learning App

1M+ Downloads

തല + കെട്ട് ചേർത്ത് എഴുതിയാൽ?

  1. തലകെട്ട്
  2. തലേക്കെട്ട്
  3. തലക്കെട്ട്
  4. തലേകെട്ട്

    Aiii മാത്രം

    Bii, iii

    Cഇവയൊന്നുമല്ല

    Di, iii എന്നിവ

    Answer:

    A. iii മാത്രം

    Read Explanation:

    • അഭി + ഉദയം - അഭ്യൂദയം • രാജ്യ + അവകാശി - രാജ്യാവകാശി • ഇ + മാതിരി - ഇമ്മാതിരി • ഉത് + ജ്വലം - ഉജ്ജ്വലം • പായ് + കപ്പൽ - പാക്കപ്പൽ • പൂ + കാവ് – പൂങ്കാവ്


    Related Questions:

    ചേർത്തെഴുതുക. വിധു + ആഗമനം
    ചേർത്തെഴുതുക - സത് + ഭാവം
    ചേർത്തെഴുതുക : പരമ+ഈശ്വരൻ=?
    താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തെഴുതി ശരിയായ പദം എടുത്തെഴുതുക : അ + ഇടം →
    ചേർത്തെഴുതുക : കടൽ + പുറം