ചേർത്തെഴുതുക : ആയുസ് + ദൈർഘ്യം =Aആയുസ്‌ദൈർഘ്യംBആയുർദൈർഘ്യംCആയുഃദൈർഘ്യംDആയുൻദൈർഘ്യംAnswer: B. ആയുർദൈർഘ്യം Read Explanation: • ആയുസ് + ദൈർഘ്യം = ആയുർദൈർഘ്യം • ആറ് + ഇൽ = ആറ്റിൽ • ആയു: + ബലം = ആയുർബലംRead more in App