App Logo

No.1 PSC Learning App

1M+ Downloads
പൂഞ്ചോല - എന്ന വാക്ക് ശരിയായി പിരിച്ചെഴുതുന്നത് :

Aപൂ + ചോല

Bപൂവ് + ചോല

Cപൂം + ചോല

Dപൂ + ഞ്ചോല

Answer:

A. പൂ + ചോല


Related Questions:

ധനം + ഉം
ചേർത്തെഴുതുക : നയന + ഇന്ദ്രിയം=?
ചേർത്തെഴുതുക : മഹാ + ഋഷി= ?
ചേർത്തെഴുതുക: ഉത് + മുഖം
വിദ്യുത്+ ശക്തി