Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടിയത്, അതേ സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറച്ചതിന് സമമാണ്. സംഖ്യയേത് ?

A240

B260

C270

D280

Answer:

D. 280

Read Explanation:

സംഖ്യ x ആണെങ്കിൽ 

ഒരു സംഖ്യയുടെ അഞ്ചിൽ ഒരു ഭാഗത്തിനോട് 4 കൂട്ടുക = x5+4\frac{x}{5}+4</br>

സംഖ്യയുടെ നാലിൽ ഒരു ഭാഗത്തിൽനിന്ന് 10 കുറക്കുക = x410\frac{x}{4}-10</br> 

x5+4\frac{x}{5}+4 = x410\frac{x}{4}-10 </br>  

x+205\frac{x+20}{5} =  x404\frac{x-40}{4} </br>

4x + 80 = 5x - 200 </br>

x = 280 


Related Questions:

ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12 : 13 എന്ന അംശബന്ധത്തിലാണ്, പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 24 കൂടുതലാണ്. എങ്കിൽ ആൺകുട്ടികളുടെ എണ്ണം എത്ര ?
4 years ago Ramu's age is the square root of his father's age. Now the age of Ramu and his father are in the ratio 1:4.Then what is Ramu's age?
111x112 = 111 + x^2 ആയാൽ x എത്ര ?
√625 / 11 x 14 / √25 x 11/ √196 = ?

2162^ {16} -ന്റെ പകുതി എത്ര ?