സാമൂഹിക പ്രാധാന്യമുള്ള ഗദ്യനാടകപ്രസ്ഥാനത്തിന് മികച്ച സംഭാവന നൽകിയത് വിപ്ലവകാരിയായ വി.ടി. ഭട്ടതിരിപ്പാടാണ്.
▪️ 1929 ൽ അവതരിപ്പിച്ച നാടകമാണ് അടുക്കളയിൽ നിന്നരങ്ങത്തേയ്ക്ക്
▪️നമ്പൂതിരി സമുദായത്തിൻ്റെ മലീമസമായ ജീവിതത്തെ ശുദ്ധീകരിക്കുകയായിരുന്നു വി.ടി. യുടെ ലക്ഷ്യം.
▪️അടുക്കളയിൽ നിന്നരങ്ങത്തേക്ക് എന്ന പുസ്‌തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കെ. കേളപ്പനാണ്.