രാമചരിതം വിഭജിച്ചിരിക്കുന്നത് ?Aശ്ലോകങ്ങളായിBപാട്ടുകൾ ചേർന്ന പടലങ്ങളായിCപാട്ടുകളായിDഈരടികളായിAnswer: B. പാട്ടുകൾ ചേർന്ന പടലങ്ങളായി Read Explanation: രാമചരിതത്തിൻ്റെ രചനാകാലം? എ.ഡി. 12-ാം നൂറ്റാണ്ട്രാമചരിതത്തിൻ്റെ കർത്താവ്? ചീരാമൻരാമചരിതത്തിലെ പാട്ടുകളുടെ എണ്ണം1814 രാമചരിതത്തിലെ പടലങ്ങളുടെ എണ്ണം164 Read more in App