Challenger App

No.1 PSC Learning App

1M+ Downloads
'ആഫ്രിക്ക' ആരുടെ പുസ്തകമാണ്?

Aപെട്രാർക്ക്

Bവിക്ടർ ഹ്യൂഗോ

Cകാറൽമാർക്സ്

Dഅലൻ കെയ്

Answer:

A. പെട്രാർക്ക്

Read Explanation:

നവോദ്ധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് പെട്രാർക് ആണ്. നവോത്ഥാനം ആരംഭിച്ച രാജ്യം ഇറ്റലി ആണ്.


Related Questions:

താഴെപ്പറയുന്നവരിൽ ആശയവാദി അല്ലാത്തതാര് ?
ആരുടെ ആത്മകഥയാണ് "ലോങ് വാക്ക് ടു ഫ്രീഡം" ?
ആരുടെ ആത്മകഥയാണ് 'കുമ്പസാരങ്ങൾ '?
Boz is The Pet Name of:
"ഏകാന്തതയുടെ നൂറു വർഷങ്ങൾ" ആരുടെ നോവലാണ് ?