Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

A30% കുറവ്

B9% കൂടുതൽ

C9% കുറവ്

Dമാറ്റമില്ല

Answer:

C. 9% കുറവ്

Read Explanation:

100 രൂപയാണ് ശമ്പളം എങ്കിൽ 30% വർദ്ധിക്കുമ്പോൾ 130 ആകും . 130 രൂപയുടെ 30% കുറഞ്ഞു എങ്കിൽ 39 രൂപ കുറയും അപ്പോൾ ശമ്പളം 91 രൂപ ആകും അതായത് 100 രൂപ 91 രൂപ ആയി = 9% കുറവ്


Related Questions:

Two students appeared for an examination. One of them secured 16 marks more than the other and his marks were 75% of the sum of their marks. The marks obtained by them are:
ഒരു സംഖ്യയുടെ 30%വും 55%വും തമ്മിലുള്ള വ്യത്യാസം 5000 ആണെങ്കിൽ സംഖ്യ എത്ര?
(x + y) യുടെ 50% = (x - y) യുടെ 75% ആണെങ്കിൽ, y യുടെ എത്ര ശതമാനം x ന് തുല്യമാണ്?
0.02% of 150% of 600 എത്ര ?
ഒരു പരീക്ഷയിൽ ജയിക്കുന്നതിനു 230 മാർക്ക് വേണം 54% മാർക്ക് വാങ്ങിയ കുട്ടി 14 മാർക്കിന് തോറ്റു എങ്കിൽ കുട്ടിക്ക് ലഭിച്ച മാർക്ക് എത്ര ?