Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ശമ്പളം 30% വർദ്ധിച്ചതിനു ശേഷം 30% കുറഞ്ഞു. ഇപ്പോൾ അയാളുടെ ശമ്പളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്രയാണ് വ്യത്യാസമായിട്ടുള്ളത് ?

A30% കുറവ്

B9% കുറവ്

C9% കൂടുതൽ

Dമാറ്റമില്ല

Answer:

B. 9% കുറവ്

Read Explanation:

100 രൂപയാണ് ആദ്യ ശമ്പളം എങ്കിൽ 30% വർദ്ധിക്കുമ്പോൾ 130 ആകും . 130 രൂപയുടെ 30% കുറഞ്ഞു എങ്കിൽ 39 രൂപ കുറയും. അപ്പോൾ ശമ്പളം 91 രൂപ ആകും. അതായത് 100 രൂപ 91 രൂപ ആയി = 9% കുറവ്


Related Questions:

If 10% of 24% of x is 240, then x = ?
400 ൻ്റെ 40% + 500 ൻ്റെ 50% = ?
ഒരാൾ തന്റെ 45% ആഹാരത്തിനും, 20% വാടകയ്ക്കും, 15% വിനോദത്തിനും, 9% യാത്ര ചെലവിനും, 8% വിദ്യാഭ്യാസത്തിനും ചെലവഴിച്ച ശേഷം, ബാക്കിയുള്ള 4200 രൂപ, എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ, അയാളുടെ ശമ്പളം എത്ര ?
A number when increased by 50 % gives 2550. The number is:
ഒരു ചതുരത്തിൻ്റെ നീളം 10%വും വീതി 20%വും വർധിപ്പിച്ചാൽ പരപ്പളവ് എത്ര ശതമാനം വർധിക്കും?