App Logo

No.1 PSC Learning App

1M+ Downloads
ബാബു A എന്ന സ്ഥലത്തുനിന്ന് യാത്ര പുറപ്പെട്ട് 6 KM കിഴക്കോട്ട് സഞ്ചരിച്ചു B യിലെത്തി . B യിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 3 KM സഞ്ചരിച്ച് C യിൽ എത്തി, C യിൽ നിന്നും ഇടത്തോട്ട് 6 KM സഞ്ചരിച്ച് D യിൽ എത്തി A യിൽ നിന്നും എത്ര കിലോമീറ്റർ അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത് ?

A6

B3

C9

D12

Answer:

B. 3

Read Explanation:

1000121501.jpg

A യിൽ നിന്നും 3 KM കിലോമീറ്റർ അകലെയാണ് ബാബു ഇപ്പോൾ നിൽക്കുന്നത്


Related Questions:

Mohan starts from point A and walks 1 km towards south, turns left and walks 1 km. Then he turns left again and walks 1 km. Now he is facing
തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?
രവി ഒരു സ്ഥലത്തുനിന്ന് 20 മീറ്റർ കിഴക്കോട്ട് സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?
ഒരാൾ A-യിൽനിന്ന് 3 കി.മീ. കിഴക്കോട്ട് നടന്ന് B-യി ലെത്തി. B-യിൽനിന്ന് അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽനിന്ന് എത്ര അകലെയാണ്?
ഒരാൾ 10 കി.മീ. പടിഞ്ഞാറോട്ട് നടക്കുന്നു. അവിടെ നിന്നും ഇടത്തോട്ട് 4 കി.മീ.നടക്കുന്നു. വീണ്ടും ഇടത്തോട്ട് 13 കി.മീ.നടന്നാൽ തുടങ്ങിയ സ്ഥലത്തുനിന്നും എത്ര കി.മീ.അകലെയാണ് ഇപ്പോൾ അയാൾ നിൽക്കുന്നത് ?