Challenger App

No.1 PSC Learning App

1M+ Downloads
നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ ഈ വർഷം വിപണിയിൽ എത്തുന്നത് ഏത് വളത്തിന്റെ നാനോ രൂപമാണ് ?

Aഡൈ അമോണിയം ഫോസ്ഫേറ്റ്

Bനൈട്രോ ഫോസ്ഫേറ്റ്

Cഅമോണിയം ക്ലോറൈഡ്

Dഅമോണിയം സൾഫേറ്റ് നൈട്രേറ്റ്

Answer:

A. ഡൈ അമോണിയം ഫോസ്ഫേറ്റ്

Read Explanation:

  • നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ  വിപണിയിൽ എത്തുന്നത് ഡൈ അമോണിയം ഫോസ്ഫേറ്റിന്റെ നാനോ രൂപമാണ് 

Related Questions:

"ജീൻ ബാങ്ക് പദ്ധതി" ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനം?
ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?
ഏത് കാർഷികവിളയുടെ പോഷകഗുണം കൂടിയ ഇനമാണ് മാക്സ്-4028?
കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ് ?
റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?