12 കളികൾ കഴിഞ്ഞപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരന്റെ ശരാശരി റൺസ് 49 ആണ് . 13മത്തെ കളിയിൽ എത്ര റൺസ് എടുത്താൽ ആണ് അയാളുടെ ശരാശരി 50 റൺസ് ആകുന്നത് ?A55B60C62D66Answer: C. 62Read Explanation:13 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 13 × 50 = 650 12 കളികൾ കഴിഞ്ഞപ്പോൾ ആകെ റൺസ് = 12 × 49 =588 പതിമൂന്നാമത്തെ കളിയിലെ റൺസ് = 650 - 588 = 62Read more in App