App Logo

No.1 PSC Learning App

1M+ Downloads

തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 25 ആയാൽ , തുടർന്നുവരുന്ന 5 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?

A28

B30

C32

D33

Answer:

B. 30

Read Explanation:

തുടർച്ചയായി അഞ്ച് എണ്ണൽ സംഖ്യകളുടെ ശരാശരി = 25 അതായത് തുടർച്ചയായ അഞ്ച് എണ്ണൽ സംഖ്യകളിൽ മദ്യത്തിലെ സംഖ്യ / മൂന്നാമത്തെ സംഖ്യ 25 ആണ് മറ്റ് സംഖ്യകൾ 23, 24, 25 , 26 , 27 അടുത്ത 5 എണ്ണൽ സംഖ്യകൾ = 28, 29, 30, 31, 32 അടുത്ത 5 എണ്ണൽ സംഖ്യകളുടെ ശരാശരി = 30


Related Questions:

10, 12, 14, 16, 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക :

45 സംഖ്യകളുടെ ശരാശരി 150 ആണ്. 46 എന്ന സംഖ്യ 91 എന്ന് തെറ്റായി എഴുതിയതായി പിന്നീട് കണ്ടെത്തി, എങ്കിൽ ശരിയായ ശരാശരി എന്തായിരിക്കും?

If a person weighing 40 kg leaves a group of 5 children and is replaced by a person weighing 55 kg, what will be the difference in the average weight?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി ഉയരം 105 സെ.മീ. ആണ്. ശരാശരി ഉയരം 112 സെ.മീ. ഉള്ള 20 കുട്ടികൾ കൂടി ആ ക്ലാസ്സിൽ ചേർന്നാൽ ശരാശരി ഉയരം എന്ത് ?

p,q,r,s,t,u,v എന്നിവ തുടർച്ചയായ ഇരട്ട എണ്ണൽ സംഖ്യകളെ പ്രതിനി ധീകരിക്കുന്നു. ഈ സംഖ്യകളുടെ ശരാശരി ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ?