Challenger App

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാത്ര കഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ?

Aപസഫിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cആർട്ടിക് സമുദ്രം

Dഇന്ത്യൻ മഹാസമുദ്രം

Answer:

A. പസഫിക് സമുദ്രം


Related Questions:

ചൊവ്വ ഗ്രഹത്തിൽ ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ചൊവ്വ പര്യവേഷണ റോവർ ?

താഴെ പറയുന്ന പ്രസ്താവനകളിൽ എഡ്വിൻ ഹബിളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. എഡ്വിൻ ഹബിൾ ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ ആയിരുന്നു 
  2. ഇദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്തിരിക്കുന്ന ഗർത്തം ചൊവ്വയിലാണുള്ളത് 
  3. 1990 ൽ പ്രവർത്തിച്ച് തുടങ്ങിയ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനി ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത് 
  4. വിദൂരഗാലക്സികളിൽ‍ നിന്നും വരുന്ന പ്രകാശത്തിന്റെ Redshift പ്രസ്തുതഗാലക്സിയിലേക്കുള്ള ദൂരത്തിനു ആനുപാതികമാണ്‌ എന്നു പ്രസ്താവിക്കുന്ന ജ്യോതിശാസ്ത്രനിയമമാണ്‌ ഹബ്ബിൾ നിയമം
' Shakuntala ' hyperspectral imaging satellite built by Bengaluru - headquartered startup :
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?