ഒരു നിശ്ചിത ഊഷ്മാവിൽ പരമാവധി ഈർപ്പം ഉൾക്കൊണ്ടിരിക്കുന്ന വായുവിനെ ..... എന്നു പറയുന്നുAആപേക്ഷിക ആർദ്രതBപൂരിത വായുCആർദ്രതDതുഷാരാങ്കംAnswer: B. പൂരിത വായു