Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?

A4 ദിവസം

B2 ദിവസം

C5 ദിവസം

D4.5 ദിവസം

Answer:

B. 2 ദിവസം

Read Explanation:

ആകെ ജോലി= LCM (3,6)=6 അജയൻ്റെ കാര്യക്ഷമത = 6/6 = 1 വിജയൻ്റെ കാര്യക്ഷമത = 6/3 = 2 രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം= 6/(1+2) = 2


Related Questions:

ഒരു ജോലി 10 പേർ 6 ദിവസം കൊണ്ട് ചെയ്തു തീർക്കും. എങ്കിൽ 6 പേർക്ക് എത്ര ദിവസം വേണ്ടിവരും?
18 ജോലിക്കാർ 5 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ടു ചെയ്തു തീർക്കാൻ എത്ര പേർ വേണം?
18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?
6 പുരുഷന്മാർക്കും 7 സ്ത്രീകൾക്കും 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും 2 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും 20 ദിവസംകൊണ്ട് ആ ജോലി പൂർത്തിയാക്കാൻ കഴിയും എങ്കിൽ 10 പുരുഷന്മാർക്ക് എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും
A can do a piece of work in 10 days. He works at it for 4 days and then B finished the remaining work in 9 days. How long will they take to complete the work if they do it together?