Ajith is ________ than strong.
Awiser
Bmore wise
Cwisest
Dmost wise
Answer:
B. more wise
Read Explanation:
Sentence ഇൽ 'than' വന്നാൽ comparative degree ആണ് ഉപയോഗിക്കേണ്ടത് . Wise - positive degree Wiser - comparative degree Wisest - superlative degree 'than' വരുമ്പോൾ comparative degree ആയ 'wiser' ആണ് വരേണ്ടത് . എന്നാൽ ഒരു വ്യക്തിയുടെ തന്നെ രണ്ട് ഗുണങ്ങൾ compare ചെയ്യുമ്പോൾ ആ adjective ന്റെ positive degree യോട് 'more' ചേർത്ത് പറയണം . ഇവിടെ positive degree 'wise' ആണ് ,അതിന്റെ കൂടെ 'more' ചേർത്ത് പറയുമ്പോൾ അത് comparative form ആകും .